സ്കൂള്‍ ,വേനലവധിക്ക് അടച്ചാല്‍ ഞാനും എന്റെ കൂട്ടുകാരായ ഇസ്മൈല്‍ ,ബാലകൃഷ്ണന്‍ ,മണികണ്ടന്‍, സുലൈമാന്‍, എല്ലാവരും കൂടി സുഹ്ര്‍ത്തുക്കളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുക പതിവുണ്ടായിരുന്നു .
ഒരു ദിവസം ഞങ്ങളുടെ വീടിന്റെ കുറച്ചു അകലെ ഉള്ള അബ്ദുറഹിമാന്റെ വീട്ടിലേക്ക് പോയി .ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ അവിടെ എന്തോ ഫങ്ങ്ഷന്‍ നടക്കുകയായിരുന്നു .നല്ല സമയം എന്ന് മനസ്സില്‍ ചിന്തിച്ചു കൊണ്ട് വീടിനു മുറ്റത്തേക്ക് കയറിയപ്പോള്‍ വീടിനകത്ത് നിന്നും അബ്ദുറഹിമാന്‍ ചിരിച്ചു കൊണ്ട് ഓടി വന്നു .ഞങ്ങള്‍വീടിന്റെ കോലായില്‍ കയറി അവന്റെ ഉപ്പൂപ്പയുടെ അടുത്തായി ഇരുന്നു .നല്ല സ്നേഹമുള്ള അദ്ധെഹത്തിന്റെ കഥകള്‍ കേട്ടിരിക്കാന്‍ നല്ല രസമായിരുന്നു .
ഞങ്ങള്‍ക്കും അവന്റെ ഉപ്പൂപ്പാക്കും അവിടെ തന്നെ ഭക്ഷണം കൊടുന്നു വെച്ച് .നല്ല പത്തിരിയും ബീഫ് കറിയും കോഴി പൊരിച്ചതും .ഞങ്ങള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തീരുന്നതിനു അനുസരിച്ച് ഉപ്പൂപ്പ കോഴി കഷ്ണം എടുത്തു പ്ലൈറ്റില്‍ ഇട്ടു കൊണ്ടിരുന്നു .ബാലകൃഷ്ണന്‍പൊരിച്ച കോഴി കഴിക്കുന്നില്ല .അവന്റെ പ്ലൈറ്റില്‍ ഇടുന്നതെല്ലാം സുലൈമാന്‍ എടുത്തു തട്ടുന്നു .

ഞങ്ങള്‍ അവിടെന്നു തിരിച്ചു പോരുമ്പോള്‍ ഞാന്‍ ചോദിച്ചു ബാലാ നീ എന്താണ് ഉപ്പൂപ്പ എടുത്തു തന്ന കോഴിക്കഷ്ണം തിന്നാതിരുന്നത് ?
ബാലന്‍ :ഉപ്പൂപ്പ തിന്നുന്ന കൈ കൊണ്ട് തന്നെ വിളമ്പുന്നത് കണ്ടപ്പോള്‍ അറപ്പ് തോന്നി , സുലൈമാനെ ചൂണ്ടികാണിച്ചു കൊണ്ട് "ദേ ഇവന്‍ അതെല്ലാം തട്ടി "
അപ്പോള്‍ സുലൈമാന്‍ :ഉപ്പൂപ്പ വലത്തെ കൈകൊണ്ടാണ് എടുത്തു തന്നത് ,അത് അയാള്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കഴുകുന്നതും കണ്ടിരുന്നു ,ഇടത്തേ കൈകൊണ്ടു എന്താ ചെയ്യുക എന്ന് നിങ്ങള്‍ക്കറിയാമല്ലോ ,അതിനു ശേഷം ശരിക്ക് കഴുകിയോ എന്ന് ആര്‍ക്കറിയാം !!!!