മോട്ടോര്‍ വാഹനങ്ങളില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കിയുള്ള മറ്റങ്ങള്‍ എല്ലാം വളരെ പെട്ടന്നാണ് മാറി വരുന്നത് .
ഒരിക്കല്‍ പഴയ അര്‍ബാബ് അല്‍ഐന്‍ , ഇ എം സി യില്‍ നിന്നും പുതിയ മോഡല്‍ മെഴ്സിടെസ് വാങ്ങിച്ചു .

പേപ്പര്‍ വര്‍ക്കുകള്‍ തീരാന്‍ സമയം എടുക്കും എന്ന് കമ്പനിയില്‍ നിന്നും പറഞ്ഞപ്പോള്‍ , എന്നോട് നീ ബുധനാഴ്ച റാസല്‍ഖൈമയിലേക്ക് വരുമ്പോള്‍ കൊണ്ടെന്നാല്‍ മതി എന്ന് പറഞ്ഞു , പുള്ളി എന്റെ വണ്ടിയും കൊണ്ട് റാസല്‍ഖൈമയിലേക്ക് പോയി .
അക്കലാത്തു വ്യാഴം വെള്ളി ദിവസങ്ങളില്‍ ആണ് യൂ എ ഇ യില്‍ സര്‍ക്കാര്‍ അവധി .
അപ്പോള്‍ രണ്ടു ദിവസം റാസല്‍ഖൈമയിലെ പഴയ കൂട്ടുകാരുടെ കൂടെ ആണ് അവധി ആഘോഷിക്കാറ് .

ഞാന്‍ പുതിയ വണ്ടി എടുത്തു തവാം ഹോസ്പ്പിറ്റലിന്റെഅടുത്തു പാര്‍ക്ക് ചെയിതു നേരെ കുല്ലിയ (കോളേജ് )ല്‍ കയറി കുറച്ചു പേപേഴ്സ് കൊടുക്കാനുള്ളത് കൊടുത്ത് തിരിച്ചു വണ്ടിയുടെ അടുത്തു എത്തിയപ്പോള്‍ വണ്ടിയുടെ രണ്ടു സൈഡ് മിററുകളും ആരോ ഫോള്‍ഡ് ചെയിതു വെച്ചിരിക്കുന്നു .
ഹോസ്പ്പിറ്റലലേക്ക് സന്ദര്‍ശകര്‍ കൊണ്ടുവരുന്ന ഗിഫ്റ്റുകള്‍ കൊണ്ടുപോകുന്ന ബംഗാളികള്‍ കണ്ണാടി മടക്കി വെച്ചതാവും എന്ന് കരുതി ഞാന്‍ രണ്ടു കണ്ണാടിയും നിവര്‍ത്തി വെച്ചു .
കണ്ണാടി നിവര്‍ത്തുമ്പോള്‍ ക്ര്ര്ര്ര്ര്ര്ര്ര്‍ .....എന്നൊരു ശബ്ദം കേട്ടു ,
ഹും.... പുതിയതായത് കൊണ്ടായിരിക്കും, എന്ന് കരുതി .
ഭക്ഷണം കഴിക്കാനായി താമസിക്കുന്ന വില്ലയില്‍ എത്തി.
വണ്ടിയില്‍ നിന്നും ഇറങ്ങി ലോക്ക് ബട്ടന്‍ അടിച്ചപ്പോള്‍ സൈഡ് മിറ റിലെ ലൈറ്റ് ഒന്ന് മിന്നി മിറര്‍ താനേ പതിയെ പതിയെ മടങ്ങി വരുന്നു .
ഞാന്‍ വണ്ടി ഒന്ന് കൂടെ ഓണ്‍ ചെയിതു ഗ്ലാസ് നിവരുന്നു .
അപ്പോഴാണ് മനസ്സിലായത് വണ്ടി ലോക് ചെയ്യുമ്പോള്‍ സൈഡ് ഗ്ലാസ് ഓട്ടോമാറ്റിക് ആയി മടങ്ങുകയും ഓണ്‍ ചെയ്യുമ്പോള്‍ നിവരുകയും ചെയ്യുന്ന സിസ്റ്റം ആ വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ടെന്നു .

ഭാഗ്യത്തിന് നേരെത്തെ ഗ്ലാസ് പിടിച്ചു നിവര്‍ത്തിയപ്പോള്‍ കേടൊന്നും പറ്റിയില്ല .
>അബദ്ധങ്ങള്‍ ഇനിയും ഉണ്ട് കാത്തിരിക്കുക<
No comments:
Post a Comment