ജനിക്കുന്നവർ എല്ലാം എൻജിനീയർമാരും ഡോക്ടർ മാരും ആവുന്ന രാജ്യമാണ് ഈജിപ്ത്
എന്നൊരു സംസാരം ഗൾഫിൽ ഉണ്ട് .കാരണം ഇവിടെ കൂടുതലും അവരാണ് എൻജിനിയർ മാരും
ഡോക്ടർ മാരും, തലക്കുള്ളിൽ ആൾ പാർപ്പ് ഇല്ലാത്ത വർഗ്ഗം. മിസിരികൾ എന്നാണു
ഇവരെ വിളിക്കുക .എവിടെ ക്യൂ കണ്ടാലും ഇവർക്ക് രഞ്ജിനി യുടെ സ്വഭാവം ആണ്
തിക്കി തിരക്കി മുന്നിൽ കയറും പക്ഷെ ഇപ്പോൾ ഒട്ടുമിക്കയിടത്തും ക്യൂ
ടോക്കെണ്‍ ആയതു കൊണ്ട് ഇവന്മാര് ആകെ കുടുങ്ങിയ മട്ടാണ് .കാത്തു നിന്നേ
പറ്റൂ .